കൊച്ചി മെട്രോയ്ക്ക് വ്യാജൻ; വെബ്‌സൈറ്റിനെതിരെ മുന്നറിയിപ്പ് നൽകി കെ.എം.ആര്‍.എല്‍
യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി കെ. എം. ആർ. എൽ. കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആണ് മുന്നറിയിപ്പ്.കൊച്ചി മെട്രോ ക്ലബ് ഡോട്ട്…