കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം കെ. എസ്. ആര്‍. ടി. സി ബസുകൾ ഒരുങ്ങുന്നു; തീരുമാനം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിൽ
ആഗസ്റ്റ് ഒന്നിനും വിദ്യാര്‍ഥികള്‍ക്കായി കര്‍ണ്ണാടക സര്‍ക്കാര്‍ വാഹന സൗകര്യം ഒരുക്കിയാല്‍ അന്നും ജില്ലാ ഭരണകൂടം കെ. എസ്. ആര്‍. ടി. സി സൗകര്യം ഏര്‍പ്പെടുത്തും.
0 Comments
27/07/2020