മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് ടെസ്റ്റ്, പി.എസ്.സി, സിവില്‍ സര്‍വ്വീസ്; മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മത്സര പരീക്ഷാ പരിശീലനം
താൽപര്യമുള്ളവര്‍ ആഗസ്റ്റ് 26 നകം മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയരറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം.
0 Comments
23/08/2021