യാത്രക്കിടെ അഞ്ച് ട്രെയിൻ ബോഗികൾ എഞ്ചിനിൽ നിന്ന് വിട്ടുപോയി; ഒഴിവായത് വൻ അപകടം
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ഈസ്റ്റ് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
0 Comments
02/02/2023