എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് 17 കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ആർ ബിന്ദു

കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പിലാക്കുന്ന സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് പതിനേഴ് കോടി (17 കോടി) രൂപയുടെ ഭരണാനുമതി

0 Comments

എന്‍ഡോസള്‍ഫാന്‍ ധന സഹായം; അപേക്ഷ നല്‍കിയ 99.6 ശതമാനം ദുരിതബാധിതര്‍ക്കും വിതരണം ചെയ്തതായി കളക്ടർ

2022 ഏപ്രില്‍ 30ന് സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപയുടെ ധനസഹായം മുഴുവനായും വിതരണം ചെയ്തതിന് ശേഷം ജൂലൈ 16ന് 6,30,50,000 രൂപ കൂടി അനുവദിച്ചിരുന്നു

0 Comments

കോവിഡ് നിയന്ത്രണം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാര വിതരണം; ഇനി അടുത്തലക്ഷ്യം ജലസംരക്ഷണമെന്ന് കാസർകോട് കളക്ടര്‍

സ്ഥാനമൊഴിഞ്ഞ കളക്ടര്‍ ഡി. സജിത് ബാബുവിന് പകരമായാണ് 2021 ജൂലൈ 13ന് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്ഥാനമേല്‍ക്കുന്നത്.

0 Comments

എന്‍ഡോസള്‍ഫാന്‍ ധനസഹായ വിതരണം; രണ്ട് മാസത്തിനിടെ കാസർകോട് ജില്ലയില്‍ നടന്നത് നിശബ്ദ വിപ്ലവം; 199.68,50,000 കോടിയുടെ ധനസഹായം വിതരണം ചെയ്തു

ജൂണ്‍ മാസത്തില്‍ തന്നെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരികയും അര്‍ഹരായവര്‍ക്ക് കളക്ടറേറ്റിലേക്ക് എത്താതെ തന്നെ ധനസഹായത്തിന് അപേക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു.

0 Comments

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 140.56 കോടി രൂപ ധനസഹായ വിതരണം നടത്തി

ലിസ്റ്റിൽ ഉൾപ്പെട്ടവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ അവകാശികൾ മതിയായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കേണ്ടതാണ്.

0 Comments

എന്‍ഡോസള്‍ഫാന്‍: 70.31 കോടി രൂപ ധനസഹായം വിതരണം ചെയ്തു; ആകെ 1808 പേര്‍ക്ക് ധനസഹായം നല്‍കിയതായി കളക്ടർ

നാളിതുവരെയായും അഞ്ച് ലക്ഷം രൂപ ലഭിച്ചിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം.

0 Comments

മജീഷ്യൻ ഗോപിനാഥ് മുതുകാടുമായി ചർച്ച നടത്തി; എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

വീട് ആവശ്യമുള്ളവരുടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കും. വീടുകളിൽ വൈദ്യുതിയും റോഡ് സൗകര്യവും ഉടൻ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.

0 Comments

എന്‍ഡോസള്‍ഫാന്‍: 1158 പേര്‍ക്ക് കൂടി ധനസഹായം നല്‍കി; 45.75 കോടി രൂപ ഇതുവരെ വിതരണം ചെയ്തു

ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുന്‍പ് കളക്ടറേറ്റില്‍ നേരിട്ട് നല്‍കിയ 200 പേരുടെ അപേക്ഷകള്‍ കളക്ടറേറ്റില്‍ നിന്ന് തന്നെ ഓണ്‍ലൈനിലേക്ക് മാറ്റി.

0 Comments

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം; ഒന്നാംഘട്ടം ഒരുവര്‍ഷത്തിനകം; നഷ്ടപരിഹാര വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍

കളക്ടറേറ്റില്‍ നേരിട്ട് നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കിയ ദുരിത ബാധിതര്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതില്ല.

0 Comments

എന്‍ഡോസള്‍ഫാന്‍: അഞ്ച് ലക്ഷം രൂപ വീതം ധനസഹായ വിതരണം; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

എന്‍ഡോസള്‍ഫാന്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്നോ മെഡിക്കല്‍ ക്യാമ്പില്‍ നിന്നോ ലഭിച്ച ഒ.പി നമ്പര്‍ ഉപയോഗിച്ച് അപേക്ഷാ ഫോമില്‍ വിവരങ്ങള്‍ ചേര്‍ക്കാം

0 Comments