കായിക മത്സരങ്ങളുടെ ആരവമുയര്‍ത്താന്‍ നീലേശ്വരത്ത് ഇ. എം. എസ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാവുന്നു; കിഫ്ബി വഴി അനുവദിച്ചത് 17.02 കോടി രൂപ
2018 ജൂണില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട്ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സ്റ്റേഡിയം പവലിയന്‍ നിര്‍മാണം പൂര്‍ത്തിയായി.
0 Comments
08/07/2020