ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണം; വര്‍ക്ക് ഫ്രം ഹോമും ഇല്ല; ട്വിറ്റർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യേണ്ടി വരുമെന്നും സൗജന്യ ഭക്ഷണവും വർക്ക് ഫ്രം ഹോമും ഉണ്ടാകില്ലെന്നും മസ്ക് പ്രഖ്യാപിച്ചു.

0 Comments