ഒടുവിൽ ക്വാറന്റിൻ കഴിഞ്ഞ്‌ എൽമർ പുറത്തേക്ക്; ഖത്തറിൽ നിന്ന് പൂർണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യൻ സിനിമ ‘എൽമർ’

ചിത്രത്തിന്‍റെ ടീസർ പ്രകാശനം ലാൽജോസ്‌ നിർവ്വഹിച്ചു. പ്രവാസി മലയാളിയായ ആലുവ സ്വദേശി രാജേശ്വർ ഗോവിന്ദനാണ് ചിത്രം നിർമ്മിച്ചത്.

0 Comments