96 പിന്നിട്ടിട്ടും ഊർജസ്വലതയും ചുറുചുറുക്കും; ഭക്ഷണത്തിൽ ഏറ്റവും പ്രിയം ഗ്രിൽഡ് ചിക്കനും സാലഡും; എലിസബത്ത് രാജ്ഞിയുടെ ദീർഘായുസ്സിൻ്റെ രഹസ്യം ഇതാണ്
ഭക്ഷണം കഴിച്ചാൽ അഭിപ്രായം നേരിട്ട് പറയാറില്ലെന്നും അവർ നോട്ട്ബുക്കിൽ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ കുറിക്കുമെന്നുമാണ് കുക്ക് പറയുന്നത്.
0 Comments
01/06/2022