കരാര്‍ കാലാവധി കഴിഞ്ഞാലും പ്രസവ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി; ഗര്‍ഭിണിയായ അവസരത്തില്‍ പിരിച്ചു വിടുകയോ ഒഴിവാക്കുകയോ ചെയ്‌താലും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവ്
തൊഴില്‍ ചെയ്‌തിരുന്ന കാലയളവിനും അപ്പുറം പ്രസവാനുകൂല്യങ്ങള്‍ നല്‍കണമെന്ന് വ്യവസ്ഥ
0 Comments
19/08/2023