‘ജനാധിപത്യം മതി, ധനാധിപത്യം വേണ്ട’; പണം ഒഴുക്കിയാല്‍ പണി കിട്ടും, ലോക്‌സഭ തിരഞ്ഞെടുപ്പ് സുതാര്യം ആക്കുന്നതിന് കര്‍ശന നടപടികള്‍, സംശയാസ്‌പദ ഇടപാടുകൾ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബാങ്കുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദ്ദേശം
നോണ്‍- ഷെഡ്യൂള്‍ഡ് ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും നിരീക്ഷിക്കും
0 Comments
17/03/2024