പാർലമെന്റില്‍പോലും ചർച്ച ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം; നടത്തുന്നത് രാജ്യത്ത് കാവിവൽക്കരണം ത്വരിതപ്പെടുത്തുന്ന നടപടി; സർവകലാശാല ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്
ഭരണഘടനതത്ത്വങ്ങൾക്കും ഫെഡറൽ മൂല്യങ്ങൾക്കും വിരുദ്ധമായ നിർദേശങ്ങൾ നിറഞ്ഞ നയം സർവകലാശാലകളെയും കോളജുകളെയും കോർപറേറ്റുകളുടെ ഉപശാലകൾ ആക്കി മാറ്റും.
0 Comments
03/08/2020