പ്രവചിക്കപ്പെട്ടത് രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ്; ഇപ്പോഴേ സാമ്പത്തിക ലാഭമില്ല: നെറ്റ്ഫ്ലിക്സ് പിരിച്ചുവിട്ടത് 150 ജീവനക്കാരെ
നിലവില്‍ കമ്പനിയിൽ ആകെ 11,000 ജീവനക്കാരുണ്ട്. ഉന്നത റാങ്കിലുള്ള ജീവനക്കാരും പിരിച്ചുവിട്ടതില്‍പ്പെടുന്നുവെന്നാണ് വിവരം.
0 Comments
18/05/2022