‘കലാകാരന്മാരെ മാടിവിളിക്കുന്നു കാറഡുക്ക ഗ്രാമം’; റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി, ജില്ലയിലെ 4112 കൗമാര കലാപ്രതിഭകള്‍ മത്സരങ്ങളിൽ മാറ്റുരക്കും
വ്യാഴാഴ്‌ച 12 വേദിയിലും വെള്ളിയും ശനിയും പത്ത് വേദികളിലുമാണ് മത്സരങ്ങള്‍
0 Comments
05/12/2023