സമഗ്ര നെൽകൃഷി വികസനം: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ 5.02 കോടിയുടെ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം നടത്തി മന്ത്രി ഇ. ചന്ദ്രശേഖരൻ
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
കേരളത്തില്‍ 1,65,000 പേര്‍ക്ക് ഈ സര്‍ക്കാര്‍ പട്ടയം കൊടുത്തു. 13,200ഓളം പേര്‍ക്ക് പട്ടയം നല്‍കുന്ന ചടങ്ങ് ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കാസര്‍കോട് ജില്ലയില്‍ മാത്രം 28 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അനുവദിച്ചു. 213 കോടി രൂപയാണ് വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.
കാസര്‍കോട് പാക്കേജിനായി 125 കോടി രൂപയാണ് ഈ വര്‍ഷം നീക്കിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടിയോളം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
ഭിന്നതകൾ മറന്ന് ജീവിക്കാനും ജനങ്ങളുടെ ഐക്യമില്ലാതെ പ്രതിസന്ധികളെ മറികടക്കാൻ സാധ്യമല്ലെന്നും തിരിച്ചറിഞ്ഞ കാലമാണിത്.
പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വയോജന ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
1880 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കായ് പൊസഡിഗുംബെയില്‍ സ്ഥാപിച്ച ഇ. ടി സ്റ്റേഷന്‍ സംരക്ഷിത കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു.
അധികാരത്തിലെത്തിയതു മുതല്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിവിധ മിഷനുകളിലൂടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ ഭൂരഹിതരായവര്‍ക്ക് ഒക്ടോബര്‍ 31 വരെ പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
വ്യാജമദ്യവും മയക്കുമരുന്നും സംസ്ഥാനത്ത് ശക്തമായി സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന കാലമാണെന്നും ഇതിനെതിരേ ശക്തമായ നടപടി വേണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.