താഴേത്തട്ടിലുള്ള ജഡ്ജിമാർ ആക്രമിക്കപ്പെടുമെന്ന ഭയം മൂലം ജാമ്യം അനുവദിക്കാൻ മടിക്കുന്നു; വെളിപ്പെടുത്തലുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ജാമ്യം അനുവദിക്കാൻ താഴെത്തട്ടിലുള്ളവർ വിമുഖത കാട്ടുകയാണ്. അതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളാൽ നിറഞ്ഞിരിക്കുന്നു.

0 Comments