മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവർക്ക് ക്യാബുകള്‍ നല്കി ബാറുടമകൾ വീട്ടിലെത്തിക്കണം; വ്യത്യസ്ഥ നിർദ്ദേശവുമായി ഗോവന്‍ സര്‍ക്കാർ
ബാറിലെത്തി മദ്യപിക്കുന്ന ഉപഭോക്താവ് സ്വയം വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാര്‍ ഉടമയുടെ ഉത്തരവാദിത്തമാണ്.
0 Comments
11/10/2022