മാലിന്യമുക്തം നവകേരളം; മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു
ജൈവമാലിന്യ സംസ്ക്കരണം അജൈവമാലിന്യ സംസ്കരണം ഹരിതകർമ്മസേന നിയമ നടപടികൾ ഐ.ഇ.സി എന്നീ വിഷയ മേഖലകളിൽ ഗ്രൂപ്പ് ചർച്ച നടന്നു.
ജൈവമാലിന്യ സംസ്ക്കരണം അജൈവമാലിന്യ സംസ്കരണം ഹരിതകർമ്മസേന നിയമ നടപടികൾ ഐ.ഇ.സി എന്നീ വിഷയ മേഖലകളിൽ ഗ്രൂപ്പ് ചർച്ച നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.
ജില്ലയെ സേവന സൗഹൃദ ജില്ലയാക്കാൻ പ്രത്യേക പരിഗണന. വിവരാവകാശം, സേവനാവകാശ നിയമം എന്നിവയിൽ പരിശീലനം
ഉദുമ സോണ്‍ സംയുക്ത കണ്‍വെന്‍ഷനില്‍ മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡന്റ് സയ്യിദ് കെ. പി. എസ് തങ്ങള്‍ ബേക്കല്‍ ഷാളണിയിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ഷാനവാസ് പാദൂരിനെ തെരഞ്ഞെടുത്തു. ജോമോന്‍ ജോസഫായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.
തളങ്കര മാലിക് ദീനാർ ആശുപത്രിയിലായിരിക്കും ഈ മെഷീനുകൾ സ്ഥാപിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അറിയിച്ചു.