കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ത്ഥികളില്‍ 20473 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി; 79 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി, 29 ഏയ്‌ഡഡ് സ്‌കൂളുകള്‍ക്കും, അഭിനന്ദനം നേർന്ന് ജില്ലാ കളക്‌ടർ
വിദ്യാർഥികൾക്ക് പിന്തുണ നൽകിയവർക്കും ജില്ലാ കളക്‌ടർ അഭിനന്ദനങ്ങൾ അറിയിച്ചു
0 Comments
08/05/2024