കേസ് അട്ടിമറിക്കാന്‍ സാധ്യത; നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്
സംവിധായകന്‍ ബാലചന്ദ്രുകുമാര്‍ നടന്‍ ദിലീപിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും തനിക്ക് കേസില്‍ നീതി ലഭ്യമാക്കണമെന്നും നടി കത്തില്‍ ആവശ്യപ്പെട്ടു