വൻ മുതൽമുടക്കിൽ അണ്ടർവേള്‍ഡ് ഡോൺ ആയി ദിലീപ്; ബാന്ദ്രയുടെ ഫസ്റ്റ്ലുക്ക് എത്തി
ദിലീപിൻ്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ്. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ തമന്നയാണ് നായിക.
ദിലീപിൻ്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പേര് പ്രഖ്യാപിച്ചിട്ടുളള പോസ്റ്റർ റിലീസ്. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ തമന്നയാണ് നായിക.
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു.
സര്‍വീസ് നടപടിയെടുത്തു, തിരിച്ചെടുത്തു, എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍
കോടതി എന്തുചെയ്യുമെന്നത് കോടതിയുടെ വിഷയമാണ്. അതിന് സര്‍ക്കാരും മുഖ്യമന്ത്രിയും എന്തുചെയ്യുമെന്നും എം.എം മണി ചോദിച്ചു.
കേസിലെ തുടക്കം മുതൽ സൂചിപ്പിച്ചിരുന്ന വി. ഐ. പി ശരത്താണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പ്രമാദമായ കേസില്‍ ബാലചന്ദ്രകുമാറിൻ്റെ സുഹൃത്തായ വൈദികന്‍ വിക്ടറിൻ്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ദിലീപിൻ്റെ വീട്ടിലേക്ക് പല ആവശ്യങ്ങള്‍ക്ക് വേണ്ടി പോയിട്ടുണ്ടെന്ന് വൈദികന്‍ വിക്ടര്‍…
എനിക്കു നിങ്ങളെ ഭയമാണെ'ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു
ഗുൽച്ചെനിൽ നിന്ന് പണം വാങ്ങിയിട്ടണ്ടോ, ഇയാളുമായുള്ള ആശയവിനിമയം എന്തിനായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്
തിയറ്റര്‍ ഉടമകളുടെ സംഘടന തന്നെയും മധുപാലിനെയും ആദരിക്കാന്‍ വിളിച്ച ചടങ്ങിനാണ് എത്തിയത്. ഈ പരിപാടിയിലേക്കു വിളിച്ചത് അതിൻ്റെ സെക്രട്ടറിയാണ്.
ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതിൻ്റെ വിവരങ്ങള്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു.