‘കിഡ് ഗ്ലോവ്’; ഒരുങ്ങുന്നു കേരളത്തില്‍ സ്കൂളുകൾക്ക് പോലീസിന്റെ ഡിജിറ്റല്‍ സുരക്ഷ; എല്ലാ സ്കൂളുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് പോലീസ്; കൂടുതല്‍ അറിയാം
സൈബര്‍ ലോകത്ത് സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനും ചതിക്കുഴികളും ഭീഷണികളും തട്ടിപ്പുകളും തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
0 Comments
21/06/2020