ബാങ്ക് ഇടപാടുകള്‍ ഡിജിറ്റലായി; സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി കാസര്‍കോട്
കേരള ബാങ്ക് ഹാളില്‍ നടന്ന സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ല പ്രഖ്യാപന പരിപാടി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജെഗ്ഗി പോള്‍ ഉദ്ഘാടനം ചെയ്തു.
0 Comments
22/08/2022