മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ല; ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി

മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ത്ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് യു.​ഡി.​എ​ഫി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് കെ​.പി​.സി.​സി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

0 Comments

കോളേജ് കാലം മുതൽ കെ.എസ്.യുവിന്‍റെ സജീവപ്രവർത്തകന്‍; കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കലാകാരൻമാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് വിമർശിക്കുന്നത്: ധർമജൻ ബോൾഗാട്ടി

എന്തുതന്നെയായലും മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകൻ മാത്രമായിരിക്കുമെന്നും. അതിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും ധർമ്മജൻ പറഞ്ഞു.

0 Comments

ഷംന ബ്ലാക്ക് മെയില്‍ കേസ്; നടി മിയയുടെയും ഷംനയുടെയും നമ്പർ ചോദിച്ചു; നമ്പറുകൾ കൊടുത്തത് പ്രൊഡക്‌ഷൻ കണ്‍ട്രോളർ ആയിരിക്കുമെന്ന് ധർമ്മജൻ

ലോക്ക്ഡൗൺ സമയത്താണ് ഈ ആവശ്യവുമായി പ്രതികൾ ധർമജനെ സമീപിച്ചത്. അഷ്‌ക്കർ അലി എന്ന പേരുള്ള വ്യക്തിയാണ് ധർമജനെ വിളിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

0 Comments