സംസ്ഥാനത്ത് ഡെങ്കിപ്പനി ഭീതിയും; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; കാസര്‍കോട് 19 പേര്‍ക്ക് രോഗമുള്ളതായി സംശയം
കൊല്ലത്ത് ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 19 പേര്‍ക്കും പത്തനംതിട്ടയില്‍ ഏഴുപേര്‍ക്കും ഡെങ്കിപ്പനി പിടിപെട്ടതായി സംശയിക്കുന്നു.
0 Comments
13/05/2020