‘ലൈംഗിക ബന്ധത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതം അനുമതിയായി കാണാനാകില്ല’; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് വരുത്തി തീര്‍ക്കാന്‍ യുവാവ് ആധാര്‍ കാര്‍ഡ് തിരുത്താന്‍ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്നും കോടതി പറഞ്ഞു.

0 Comments

ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാം; വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ഭർത്താവുമായി നടക്കുന്ന ലൈംഗികബന്ധത്തിൻ്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭർത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതി

0 Comments

‘ദുരന്തം വിളിച്ചുവരുത്തരുത്’; കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം മതിയായ പഠനത്തിന് ശേഷം മതിയെന്ന് കോടതി

മതിയായ പരിശോധനകള്‍ക്കും വിദഗ്ധരുടെ അഭിപ്രായത്തിനും ശേഷമേ കുട്ടികളിലെ വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍

0 Comments

പിതാവിന്‍റെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ മറ്റാരുമില്ല; നടാഷ നർവാളിന് ഇടക്കാല ജാമ്യം

കോവിഡ് ബാധിതനായ മഹാവീര്‍ നര്‍വാള്‍ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുടെ മുതിര്‍ന്ന അംഗമായ മഹാവീര്‍ വിരമിച്ച ശാസ്ത്രജ്ഞന്‍ കൂടിയാണ്.

0 Comments