കൊവിഡ് രോഗികള്‍ക്ക് ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാന്‍ ഇന്ത്യയിൽ അനുമതി; മരുന്നിന്‍റെ ഉദ്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന
ഡെക്സമെതസോണ്‍ ഉപയോഗത്തിലൂടെ ഗുരുതരമായി കൊറോണ വൈറസ് രോഗമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവുണ്ടെന്ന് ബ്രിട്ടീഷ് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു.
0 Comments
27/06/2020