ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിന് സമീപം നടിയുടെ ഫോട്ടോഷൂട്ട്; വിമർശനവുമായി സോഷ്യൽ മീഡിയ
കൊടുങ്കാറ്റിനെ നിങ്ങൾക്ക് തടഞ്ഞുനിർത്താനാകില്ല. അതുകൊണ്ട് ആ ശ്രമം നിർത്തൂ. ശാന്തരായി, പ്രകൃതിയെയും അതിന്റെ ഭാവങ്ങളെയും ആശ്ലേഷിക്കുക
0 Comments
19/05/2021