കാസർകോട്കാർക്ക് സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥൻ ടി.പി രഞ്ജിത്തിന്‍റെ പിതാവ് അന്തരിച്ചു
സംസ്ക്കാരം ബുധനാഴ്ച്ച (19.05.2021) ഉച്ചയ്ക്ക് 12:00 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സംസ്ക്കാരം ബുധനാഴ്ച്ച (19.05.2021) ഉച്ചയ്ക്ക് 12:00 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി വളരെ മോശമാണ് അവിടെ യുവ പുരോഹിതന്മാരും മരിക്കുന്നു. കേരളത്തിൽ മരിച്ച പുരോഹിതന്മാർ കൂടുതലും പ്രായമുള്ളവരാണ്.
റെംഡിസിവര്‍ മരുന്ന് നല്‍കുകയും പ്ലാസ്മ തെറപ്പിക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അവള്‍ ധീരയാണ്. പാട്ട് കേട്ടോട്ടെയെന്ന് അവള്‍ ആരാഞ്ഞിരുന്നു.
ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് യോഗത്തില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് 480 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനയോഗം നടന്നത്.
ശിവയോഗി കലാസദ് എന്ന ഐ.എ.എസ് ഓഫിസര്‍ക്കാണ് അന്വേഷണ ചുമതല. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
പുനലൂര്‍ മണ്ഡലത്തില്‍ സി.പി.ഐ യുടെ കെ.രാജുവിനോട് യു.ഡി.എഫ് സീറ്റില്‍ മത്സരിക്കാനെത്തിയ എം.വി രാഘവന്‍ തോറ്റ വാർത്ത അറിയിച്ചതും നികേഷ് കുമാർ ആയിരുന്നു.
അതേസമയം, ഓക്സിജൻ ലഭിക്കാത്ത സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.
ആറുദിവസം മുമ്പാണ് ഷിബു ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് ശേഷം ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല.
കുണിയ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്.