ആരോഗ്യപ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍: ഒഴിവായത് മരണവീട്ടില്‍ നിന്നും നിരവധിപേരിലേക്കുള്ള കോവിഡ് വ്യാപനം

കുമ്പളയിലെ ഒരു കുടുംബത്തില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലം ലഭിച്ച സമയത്തായിരുന്നു കുടുംബാംഗമായ വയോധിക മരണപ്പെട്ടതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയുന്നത്.

0 Comments