നീലേശ്വരം താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിലേക്ക് വെയിങ്ങ് മെഷീന്‍ നല്‍കി എന്‍.പി അഹമ്മദ്കുഞ്ഞി

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ്റാഫി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ് എന്നിവര്‍ എന്‍.പി.സുബൈറില്‍ നിന്ന് വെയിങ്ങ് മെഷീന്‍ ഏറ്റുവാങ്ങി.

0 Comments

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്‍റെ ഡയാലിസിസ് സംവിധാനത്തിലേക്ക് രണ്ട് മെഷീനുകൾ കൂടി എത്തി; പ്രസിഡന്റ് ഏറ്റുവാങ്ങി

തളങ്കര മാലിക് ദീനാർ ആശുപത്രിയിലായിരിക്കും ഈ മെഷീനുകൾ സ്ഥാപിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അറിയിച്ചു.

0 Comments