90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി; സമരം അവസാനിപ്പിക്കാതെ ദയാബായി
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് മന്ത്രിമാരായ ആര്‍. ബിന്ദുവും വീണാ ജോര്‍ജ്ജുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തിയത്.
0 Comments
16/10/2022