ദളിത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി മെമ്മോറിയൽ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപനം; ഉദ്ഘാടനം ചെയ്ത് ഐ.എം വിജയൻ
ഒന്നാം സ്ഥാനക്കാർക്ക് 33333 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 22222 രൂപയും മൂന്നാം സ്ഥാനക്കാർക്ക്7001 രൂപയും നാലാം സ്ഥാനക്കാർക്ക് 4001 രൂപയും ട്രോഫിയും സമ്മാനമായി നൽകി.
0 Comments
29/11/2021