ആരാധകർക്ക് സന്തോഷ വാർത്ത; 14 വർഷങ്ങൾക്ക് ശേഷം തൃഷയും വിജയ്‌യും ഒന്നിക്കുന്നു

'കുരുവി' എന്ന ചിത്രമാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

0 Comments