തുർക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 17,000 കടന്നു; കൊടുംതണുപ്പില്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മുറവിളികൂട്ടി ആളുകൾ

തുര്‍ക്കിയില്‍ നിന്ന് വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ യു.എന്‍ സഹായ ട്രക്കുകള്‍ വ്യാഴാഴ്ച രാവിലെ എത്തി

0 Comments