റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടതോടെ വ്യാപകനാശം വിതച്ചു, 120 കി.മീ വേഗത്തില്‍ വീശുന്നത്; അതീവ ജാഗ്രതാ നിര്‍ദേശം, ബംഗാളിലെ തീരപ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി
0 Comments
27/05/2024