ഉഷ്‌ണമേഖലാ ചുഴലിക്കാറ്റ് ബിപോർജോയ്; അറബിക്കടലിലെ ന്യൂനമർദം തമിഴ്‌നാട്, കേരളം തീരത്ത് ചുഴലിക്കാറ്റാകാൻ സാധ്യത, മത്സ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
0 Comments
06/06/2023
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
ഡിസംബർ 2 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം സംസ്ഥാനത്തെ ചില ജില്ലകളിൽ ചുഴലിക്കാറ്റിന് സാധ്യത. ന്യൂനമര്‍ദം രൂപപെട്ടതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത…