എന്‍റെ ഭാര്യയും അമ്മയും പെങ്ങളും സ്ത്രീകള്‍ തന്നെ; സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സൈബര്‍ ആക്രമണത്തിനെതിരെ ജോയ്സ് ജോർജ്
എന്‍റെ മാതാവിനെയും ഭാര്യയുടെയും ഫോണിലും വാട്സ്ആപ്പിലും ചില സന്ദേശങ്ങൾ വരുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും എന്‍റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല.
0 Comments
31/03/2021