ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു; വീടുകൾ കത്തിച്ചു; കർഫ്യൂ ഏർപ്പെടുത്തി

ഇംഫാലിലെ ന്യൂ ചെക്കണ്‍ ബസാര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെയാണ് തീയിട്ട സംഭവങ്ങള്‍ അരങ്ങേറിയത്.

0 Comments

ഒമിക്രോൺ വ്യാപനം; ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല; സംസ്ഥാനത്തെ രാത്രി നിയന്ത്രണം ദേവാലയങ്ങൾക്കും ബാധകം

ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല പരിപാടികൾ അനുവദിക്കില്ലെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

0 Comments

കേരളത്തിൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

0 Comments

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

0 Comments

തെരഞ്ഞെടുപ്പ് ഫലം, സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ; മലപ്പുറം ജില്ലയില്‍ കര്‍ഫ്യൂ

വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments

തൃശൂരില്‍ തഹസില്‍ദാര്‍ക്ക് കൊവിഡ്: താലൂക്ക് ഓഫീസ് അടച്ചു; ഫോര്‍ട്ട്‌ കൊച്ചിയില്‍ കര്‍ഫ്യൂ; ബലിപെരുന്നാളിന് നിയന്ത്രിത മേഖലകളില്‍ ഇളവ് നല്‍കില്ലെന്ന് അധികൃതര്‍

ആലുവയിലെ നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല. ബലിപെരുന്നാളിന് നിയന്ത്രിത മേഖലകളില്‍ ഇളവ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.

0 Comments

രാത്രി കര്‍ഫ്യൂ ഇനിയില്ല, ജിമ്മുകള്‍ തുറക്കാം; രാജ്യത്ത് അണ്‍ലോക്ക് 3 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരതിനെക്കൂടാതെ ചില അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. നിലവില്‍ ഉണ്ടായിരുന്ന രാത്രി കാല കര്‍ഫ്യൂ പിന്‍വലിച്ചു.

0 Comments

കാസർകോട് നഗരപ്രദേശത്ത് നിരോധനാജ്ഞയുടെ മറവിൽ അപ്രഖ്യാപിത കർഫ്യൂ; ജനങ്ങളെ പോലീസ് തല്ലിചതക്കുന്നു: മുസ്‌ലിം ലീഗ്

മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന ഒരാൾക്ക് പോലും കൊറോണ ബാധിച്ചിട്ടില്ല. മത്സ്യ മാർക്കറ്റും ഇല്ലാത്ത പച്ചക്കറി മാർക്കറ്റും അടച്ചിടാൻ പറഞ്ഞ കാര്യങ്ങൾ അജ്ഞാതമാണ്.

0 Comments

സൗദി അറേബ്യയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു; പരമാവധി ആളുകൾ വീടുകളില്‍ തന്നെ കഴിയണമെന്ന് നിർദ്ദേശം

സുരക്ഷാ വിഭാഗം, മിലിട്ടറി, മീഡിയ തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കാര്‍ഗോ വാഹനങ്ങള്‍ക്കും, പാര്‍സല്‍ സര്‍വീസുകള്‍ക്കും കര്‍ഫ്യൂ ബാധമായിരിക്കില്ല.

0 Comments