‘ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം ‘എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് മധുർ പഞ്ചായത്ത് സമ്മേളനം; സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു
സംസ്ഥാന സെക്രട്ടറി കെഎം.ഷാജി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ഹാരിസ് ചൂരിഅധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ സ്വാഗതം പറഞ്ഞു.
0 Comments
20/01/2023