മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും എങ്ങനെയും ശമ്പളം ലഭിക്കും; ചില ചെന്നൈ ബാറ്റ്സ്മാൻമാർ സി.എസ്.കെയെ സർക്കാർ ജോലി പോലെ കാണുന്നു: സേവാഗ്

ഐ.പി.എല്ലിൽ എട്ട് ഫൈനലുകൾ കളിച്ചിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സ് 2020 സീസണ്‍ മോശം പ്രകടനത്തോടെയാണ് തുടങ്ങിയത്.

0 Comments