വിരമിക്കുന്നിതിന് മുമ്പ് 10 സെഞ്ചുറികള്‍ കൂടി അടിക്കണം; ആഗ്രഹം ചെറുതാണ്, കാരണം, പറഞ്ഞ ആളിന്‍റെ പേര് ക്രിസ് ഗെയ്ല്‍ എന്നാണ്

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ൽ. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ 2 ട്രിപ്പിൾ സെഞ്ച്വറി നേടിയ 4 കളിക്കാരിൽ ഒരാളുമാണ്

0 Comments