രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പാർട്ടി ഓഫീസുകൾ തകർത്തല്ല; ജനാധിപത്യമര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ല: കാനം രാജേന്ദ്രൻ

എം.പി എന്ന നിലയിൽ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാൽ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് വോട്ടു ചെയ്തപ്പോൾ ഓർക്കണമായിരുന്നുവെന്നും കാനം

0 Comments

സിൽവർലൈൻ: കല്ലിടലിനെതുടർന്നുള്ള പൊലീസ് നടപടി സർക്കാരിന് ചീത്തപ്പേരുണ്ടാക്കി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ കണ്ണൂരിൽ സി.പി.ഐ.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

0 Comments

കെ റെയിൽ വിഷയത്തിൽ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു; സി.പി.ഐ സർക്കാരിനൊപ്പമെന്ന് കാനം രാജേന്ദ്രൻ

കേരളത്തിൽ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാർ സംസ്ഥാനത്തിൻ്റെ വികസനത്തിന് എതിരായി ഡൽഹിയിൽ പോയി മെമ്മോറാണ്ടം കൊടുത്തത് സാധാരണ നിലയിലുള്ള നടപടിയല്ല.

0 Comments

പ്രണയ വിവാഹത്തിന് പിന്തുണ നൽകിയ സി.പി.ഐ പ്രവർത്തകനെ ആക്രമിച്ചെന്ന് പരാതി

ഭാര്യാസഹോദരനായ സ്വരൂപിൻ്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതാണ് ക്വട്ടേഷൻ ആക്രമണത്തിൻ്റെ കാരണമെന്നാണ് റിനീഷിൻ്റെ പരാതി

0 Comments

ഇനി രാഷ്ട്രീയ ഐഡന്റിറ്റിയില്ല; അഡ്വ.എ. ജയശങ്കറിന്‍റെ പ്രാഥമിക അംഗത്വം പുതുക്കി നൽകാതെ സി.പി.ഐ

എത്രനാളേയ്ക്കാണ് അംഗത്വം നൽകാതിരിക്കൽ എന്നതിൽ കൃത്യമായ തീരുമാനമില്ല. പാർട്ടി മേൽഘടകത്തിലൊ കൺട്രോൾ കമ്മിഷനിലൊ അപ്പീൽ പോകുന്നതിനും ജയശങ്കറിന് അവസരമുണ്ട്.

0 Comments

തിരൂരങ്ങാടിയിൽ ഇക്കുറി അട്ടിമറി വിജയം; 80 ല്‍ അധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരും; വിലയിരുത്തലുമായി സി.പി.ഐ

നിയാസ് പുളിക്കലകത്താണ്തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി. കെ.പി.എ. മജീദ് യു.ഡി.എഫിനു വേണ്ടിയും കള്ളിയത്ത് സത്താര്‍ ഹാജി എന്‍.ഡി.എയ്ക്കു വേണ്ടിയും മത്സരിക്കുന്നു.

0 Comments

പറവൂരില്‍ വി.ഡി സതീശനെതിരെ എം.ടി നിക്‌സൺ; നാല് സീറ്റില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ

ആകെ 25 സീറ്റിലാണ് ഇത്തവണ സി.പി.ഐ മത്സരിക്കുന്നത്. ഇതില്‍ 21 സീറ്റില്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

0 Comments

ഇ. ചന്ദ്രശേഖരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുകഞ്ഞ് കാഞ്ഞങ്ങാട്; എതിര്‍പ്പുമായി രാജി വെക്കുമെന്ന തീരുമാനത്തില്‍ 10 ബ്രാഞ്ച് സെക്രട്ടറിമാര്‍; സി.പി.ഐയില്‍ പ്രതിസന്ധി

പ്രതിഷേധ ഭാഗമായി ഇ. ചന്ദ്രശേഖരന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യോഗം നേതാക്കള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു.

0 Comments

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ; 25 സീറ്റില്‍ മത്സരിക്കും; കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ; വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സംസ്ഥാന കൗൺസിലിൽ വിമർശനം

മുന്നണിയിലേക്ക് പുതുതായി പാർട്ടികൾ വന്ന സാഹചര്യത്തിൽ സീറ്റുകളിൽ രണ്ടെണ്ണം ഇക്കുറി അവർക്ക് വിട്ടുകൊടുത്തുവെന്ന് കാനം പറഞ്ഞു.

0 Comments

പുതിയ നിരയെ കൊണ്ടുവരാന്‍ സി.പി.ഐ; മൂന്നുതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ക്കും സീറ്റില്ലെന്ന ഉറച്ച നിലപാടുമായി കാനം രാജേന്ദ്രന്‍

പ്രതിപക്ഷം ഉയര്‍ത്തുന്നത് പൈങ്കിളി നോവലുകള്‍ പോലെയുള്ള വിമര്‍ശനങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകളോ ജനവിരുദ്ധ നടപടികളോ ചര്‍ച്ച ചെയ്യുന്നില്ല.

0 Comments