ഗോ പൂജ നടത്തുന്നതിനിടെ പശു സ്വർണമാല വിഴുങ്ങി; ചാണകത്തിലൂടെ ലഭിച്ചില്ല; അവസാനം സ്‌കാനിങും പശുവിന് ശസ്ത്രക്രിയയും
ഡോക്ടറുടെ മേൽനോട്ടത്തിൽ മെറ്റൽ ഡിറ്റക്ടറിൻ്റെ സഹായത്തോടെ പശുവിൻ്റെ ശരീരത്തിൽ സ്വർണം ഉള്ളതായി സ്ഥിരീകരിച്ചു
ഡോക്ടറുടെ മേൽനോട്ടത്തിൽ മെറ്റൽ ഡിറ്റക്ടറിൻ്റെ സഹായത്തോടെ പശുവിൻ്റെ ശരീരത്തിൽ സ്വർണം ഉള്ളതായി സ്ഥിരീകരിച്ചു
പശുക്കുട്ടി എൻ്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന്‍ എന്ത് ചെയ്താലും എൻ്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്
സര്‍ക്കാരും താനും വ്യക്തിപരമായി ഇതില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ഇത് സംസ്ഥാനത്ത് പശു സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ പശുവുള്ളത് കേരളത്തിലാണ്. വെച്ചൂർ ഇനത്തിലുള്ള മാണിക്യം എന്ന പശുവിന്‍റെ ഉയരം 61 സെൻ്റി മീറ്റർ ആണ്.
കര്‍ഷകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് കണ്ട സാക്ഷികളില്‍ ഒരാള്‍ പശുവാണെന്ന് കാണിച്ചാണ് ഇവര്‍ പശുവുമായി എത്തി പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയത്.
പോലീസിൽ നിന്നും രക്ഷപെടാൻ സംഭവ സഥലത്തുനിന്നും അമിത വേഗത്തിൽ ഓടിച്ച അക്രമികളുടെ കാർ മരത്തിൽ ഇടിച്ച നിലയിൽ പിന്നീട് പോലീസ് കണ്ടെത്തി.
പശു ഒന്നും കഴിക്കുന്നില്ലെന്ന പരാതിയുമായാണ് ഉടമ മുനിരത്നം അടുത്തുളള മൃഗാശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ പരിശോധിച്ചെങ്കിലും എന്താണ് പ്രശ്നമെന്ന് പിടികിട്ടിയില്ല.
വിവരം അറിഞ്ഞ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തിരുന്നതിനെ തുടർന്ന് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ഇരുവരേയും പുറത്തെത്തിച്ചത്.
ഭവനഭേദനം,മോഷണം,മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ സുമേഷിനെ റിമാന്‍ഡ് ചെയ്തു.