റഷ്യക്ക് പിന്നാലെ കോവിഡ് വാക്സിന് പേറ്റൻറ് നൽകി ചൈന; വാക്സിന്‍ പരീക്ഷണത്തില്‍ സഹകരിക്കുമെന്ന് സൗദി
റഷ്യ അവരുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി പുറത്തിറക്കിയതിനു പിന്നാലെ ചൈനയും വാക്‌സിന് പേറ്റൻറ് നല്‍കിയതായി റിപ്പോർട്ട്. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കന്‍സിനോ ബയോളജിക്‌സാണ് വാക്‌സീന്‍…
0 Comments
18/08/2020