കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്നു ജീവനക്കാരെ പിരിച്ചുവിട്ട് സി.എന്‍.എന്‍

ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ സി.എന്‍.എന്‍ ജീവനക്കാരും വാക്‌സീന്‍ എടുത്തിരിക്കണമെന്നാണ് സി.എന്‍.എന്‍ പുറത്തിറക്കിയ നിര്‍ദേശം.

0 Comments

കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചു; വിചിത്രവാദവുമായി മഹാരാഷ്ട്ര സ്വദേശി

പാത്രങ്ങള്‍, സ്പൂണുകള്‍, നാണയങ്ങള്‍ എന്നിവ അരവിന്ദ് സോണറുടെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

0 Comments

വാക്‌സിനേഷന്‍: കൊ-വിന്‍ ആപ് ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാം; കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് കൊ-വിന്‍ രജിസ്‌ട്രേഷനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

0 Comments

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം; 50 ലക്ഷം കോവിഡ് വാക്‌സിൻ ഉടൻ വേണമെന്ന് മന്ത്രി കെ.കെ ശൈലജ

സംസ്ഥാനത്തെ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകണമെങ്കിൽ ഇത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

0 Comments

കോവിഡ്​ പ്രതിരോധ വാക്​സിനെടുക്കാൻ പോലീസ്​ കോൺസ്റ്റബിള്‍ എത്തിയത്​ കാലന്‍റെ വേഷത്തിൽ

മടികൂടാതെ വാക്​സിനെടുക്കാൻ മുൻനിര പോരാളികൾക്ക്​ സന്ദേശം നൽകുന്നതിനാണ്​ കാലന്‍റെ വേഷം ധരിച്ചെത്തിയതെന്ന്​ അദ്ദേഹം പറഞ്ഞു.

0 Comments

വാക്സിൻ എടുത്താലും കൊവിഡ് വരുമോ? തിരുവനന്തപുരത്ത് വാക്സിൻ എടുത്ത ഡോക്ടർക്ക് കൊവിഡ് വന്നതെങ്ങനെ?

ഈ വാക്സിനില്‍ കൊവിഡ് വൈറസേയില്ല. അതിന്‍റെയൊരു ജനിതകപദാര്‍ത്ഥം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ വാക്സിനിലൂടെ രോഗം പകരില്ല.

0 Comments

സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ; കാസര്‍കോട് 682; പാർശ്വഫലങ്ങള്‍ റിപ്പോർട്ട് ചെയ്തില്ല

സർക്കാർ മേഖലയിലെ 1,79,766 പേരും സ്വകാര്യ മേഖലയിലെ 2,03,412 പേരും ഉൾപ്പെടെ 3,83,178 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്.

0 Comments

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ തീപിടിത്തം

അഗ്‌നി ശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്‌നിബാധയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

0 Comments

മുന്നൊരുക്കങ്ങള്‍ പൂര്‍ണം; കാസർകോട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ കോവിഡ് വാക്സിനേഷന്‍ വിജയകരം

കോവിഡ് വാക്സിനേഷന്‍റെ എല്ലാ നടപടിക്രമങ്ങളും അതേ രീതിയില്‍ ആവിഷ്‌കരിക്കുകയായിരുന്നു മൂന്നു കേന്ദ്രങ്ങളിലും.

0 Comments