സംസ്ഥാനത്തെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

റാന്‍ഡം ടെസ്റ്റ് കിറ്റ് ഉപയോഗിക്കാന്‍ ഐ.സി.എം.ആര്‍. അനുമതി നല്‍കിയിട്ടില്ലെങ്കിലും നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദേശം

0 Comments

പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്തണം; ശുപാർശയുമായി കേന്ദ്ര മന്ത്രിതല സമിതി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് ഈ നിർദേശം നൽകിയത്. ഹോട്ട്‌ സ്‌പോട്ടുകളിലും കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത ഇടങ്ങളിലുമാകും ആദ്യം വ്യാപക പരിശോധന നടപ്പാക്കുക.

0 Comments

ഇന്ത്യയിലെ ആദ്യ സഞ്ചരിക്കുന്ന കൊവിഡ് സ്‌ക്രീനിംഗ് മെഡിക്കല്‍ യൂണിറ്റ് പെരുമ്പാവൂരില്‍

ഒരു ഡോക്ടര്‍, നഴ്സ്, പരിശോധന സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പ്രോഗ്രാം ഡയറക്ടര്‍ തുടങ്ങിയവര്‍ വാഹനത്തിലുണ്ടാകും.

0 Comments