കോവിഡ് രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാന്‍ സർക്കാർ സാമ്പത്തിക സഹായം നല്‍കണം: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശനം കിട്ടാത്തപ്പോൾ മംഗലാപുരം ആശുപത്രികളാണ് പലർക്കും ശരണം. ദിവസം അയ്യായിരത്തിലധികം രൂപ ചികിൽസാ ചെലവ് വരുന്നു.

0 Comments

കോവിഡ് രോഗികളുടെ വിവരശേഖരണം: ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ; തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്

കോവിഡ് രോഗികളുടെ സി.ഡി.ആർ പൂർണമായും ശേഖരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുകയായിരുന്നു.

0 Comments

രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികളെ കാസർകോട് ജില്ലയിൽ വീടുകളില്‍ കിടത്തി ചികിത്സ ആരംഭിച്ചു; സംസ്ഥാനത്ത് ആദ്യം; നിലവിൽ ചികിത്സയില്‍ ഉള്ളത് 77 പേര്‍

അതത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

0 Comments