കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ‘കോവിഡ് ബ്രിഗേഡ്’; ആദ്യബാച്ച് കാസർകോട് ജില്ലയില്‍ സജീവമാകുന്നു
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ബ്രിഗേഡിന്‍റെ ആദ്യസംഘത്തെ ഫ്‌ളാഗ് ഓഫ് ചെയ്ത് കാസര്‍കോടേക്ക് യാത്രയാക്കി.
0 Comments
25/08/2020