എനിക്ക് ഈ നാടകത്തില്‍ പങ്കില്ല; പൃഥ്വിരാജിന്‍റെ കടുത്ത ആരാധിക; ഭ്രമം സിനിമാ വിവാദത്തില്‍ പ്രതികരണവുമായി അഹാന കൃഷ്ണ
പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ് താനെന്നും ഭ്രമവുമായി ബന്ധപ്പെട്ട നടന്നതെല്ലാം പ്രൊഫഷന്‍റെ ഭാഗമാണെന്നും അഹാന കൃഷ്ണ പറയുന്നു.
0 Comments
09/03/2021